ഭാര്യയുടെ പേരിനു കൂടെ ഭര്‍ത്താവിന്റെ പേരു ചേര്‍ക്കുന്നു(ഉദാ: ഹിലാരി ക്ലിന്റണ്‍) എന്നാല്‍ ഭര്‍ത്താവിന്റെ പേരിനു കൂടെ ഭാര്യയുടെ പേര് ചേര്‍ക്കാത്തത് എന്തു കൊണ്ട്?(ഉദാ: ക്ലിന്റണ്‍ ഹിലാരി)
ഒന്നും കൊണ്ടല്ല.. ഭര്‍ത്താവിന്റെ പേര് ഭാര്യയുടെ പേരിന്റെ കൂടെ ചേര്‍ക്കുന്നതും ചേര്‍ക്കാത്തതും ഭാര്യയുടെ ഇഷ്ടം. അതുപോലെ മറിച്ചും
ഇനി കാരണം കണ്ടേ പറ്റൂ എന്നുണ്ടെങ്കില്‍ എനിക്ക് തൊന്നുന്നത് ഒന്നില്‍ കൂടൂതല്‍ ഭാര്യമാര്‍ പുരുഷന്മാര്‍ക്കാകാം എന്നല്ലായിരുന്നോ പണ്ടത്തെ നാട്ടു നടപ്പ്, അപ്പോള്‍ അവര്‍ എന്തു ചെയ്യും, ഒരു 8-10 പെണ്ണുങ്ങളുടെ പേര് ഇടേണ്ടി വരില്ലേ..? (ഒന്നില്‍ കൂടുതല്‍ ഭര്‍ത്താക്കന്മാര്‍ ഉള്ള ഭാര്യമാര്‍ ഉണ്ടായിരുന്നെങ്കില്‍ അവരുടെ പേരിന്റെ കൂടെ ഭര്‍ത്താവിന്റെ പേര് ചേര്‍ത്തിട്ടുണ്ടാവില്ലെ എന്ന് എനിക്ക് തൊന്നുന്നു....)
3 comments:
എന്തു കൊണ്ട്?
-സുല്‍
മൊയ്‌ലാളിന്റെ മക്കടെ പേര്.ബസ്സിനല്ലാതെ ബസ്സിന്റെപേരെന്റാ മൊയ്‌ലാളി മക്കക്കിടാത്തത്...അയ്യൊ തല്ലല്ലെ...
ഒന്നും കൊണ്ടല്ല..
ഭര്‍ത്താവിന്റെ പേര് ഭാര്യയുടെ പേരിന്റെ കൂടെ ചേര്‍ക്കുന്നതും ചേര്‍ക്കാത്തതും ഭാര്യയുടെ ഇഷ്ടം. അതുപോലെ മറിച്ചും
ഇനി കാരണം കണ്ടേ പറ്റൂ എന്നുണ്ടെങ്കില്‍ എനിക്ക് തൊന്നുന്നത് ഒന്നില്‍ കൂടൂതല്‍ ഭാര്യമാര്‍ പുരുഷന്മാര്‍ക്കാകാം എന്നല്ലായിരുന്നോ പണ്ടത്തെ നാട്ടു നടപ്പ്, അപ്പോള്‍ അവര്‍ എന്തു ചെയ്യും, ഒരു 8-10 പെണ്ണുങ്ങളുടെ പേര് ഇടേണ്ടി വരില്ലേ..?
(ഒന്നില്‍ കൂടുതല്‍ ഭര്‍ത്താക്കന്മാര്‍ ഉള്ള ഭാര്യമാര്‍ ഉണ്ടായിരുന്നെങ്കില്‍ അവരുടെ പേരിന്റെ കൂടെ ഭര്‍ത്താവിന്റെ പേര് ചേര്‍ത്തിട്ടുണ്ടാവില്ലെ എന്ന് എനിക്ക് തൊന്നുന്നു....)
Post a Comment