എന്തു പറ്റീന്നാവോ? ഇപ്പൊ പഴേപോലെ കമന്റൊന്നും കിട്ടിണില്ല്യ..
ഇനി ആ കമന്റ് ഒപ്ഷനങ്ങ് എടുത്തുകളഞ്ഞിട്ട് ഒന്നു നിവര്‍ന്നിരുന്നൊരു ശ്വാസം വിടണം
എന്നിട്ട് കുറച്ച് ഉച്ചത്തില്‍ ഒരു ആത്മഗതോം
"ഈ കമന്റുകളോണ്ടൊക്കെ വല്യ ശല്യായ്‌ര്‍ക്‌ക്‍ണൂ..മടുത്തു
Subscribe to:
Post Comments (Atom)
16 comments:
അനോനീന്റേയാലും വര്‍മ്മേടായാലും വേണ്ടീല്യ . ഇതിലൊരു നൂറു കമന്റെങ്കിലും വീഴ്ത്തണേ എന്റെ ഈശ്വര്‍മാരേ....
ഇത് മറ്റൊരു ആത്മഗതം
സൊറി കൊറച്ച്ചുത്തിലായി പോയി ആത്മഗതം
ആത്മഗതം ഞാന്‍ കേട്ടു. അതുകൊണ്ടാ ഞാന്‍ ഓടിവന്നത്.
99 കമന്റ് ഞാനിട്ടു... ഒന്ന് വാല്‍മീകി മാഷിന്റെ വക, ഒന്ന് താങ്കളുടെ തന്നേയും...ഹായ് 101 കമന്റുകള്‍...
:)
ഈ ആത്മഗതം ആത്മഗതം എന്ന് പറയണത്...പരസ്യായിട്ട് പറയണ സ്വകാര്യാണോ..?
:)
ithredem vare ethee kaaryangalll....
അണ്ണാരക്കണ്ണനും തന്നാലായത്.. ദേ ഞാന്‍ ഒരെണ്ണം ഇവിടെ ചാര്‍ത്തി!
"ഈ കമന്റുകളോണ്ടൊക്കെ വല്യ ശല്യായ്‌ര്‍ക്‌ക്‍ണൂ..മടുത്തു" അതെന്നെ;)
വിഷമിക്കണ്ട, ദാ വന്നു
ശോ...കഴിഞ്ഞയാഴ്ച ഞാന്‍ ഇതു പറഞ്ഞതാ. അപ്പോ എന്റെ കൂട്ടുകാരു കളിയാക്കി അവരു പറയുവാ "കിട്ടാത്ത മുന്തിരി പുളിക്കൂത്രേ.."
ഇതും മുന്തിരിയും തമ്മിലുള്ള ബന്ധം ആലോചിച്ച് വട്ടായിരിക്കുമ്പോഴാ ഈ പോസ്റ്റ് കാണുന്നത്. എന്തായാലും നന്നായി. ഞാനും ആലോചിക്കുവായിരുന്നു ഈ കമന്റ് ഓപ്‌ഷന്‍ അങ്ങ് നിര്‍ത്തിവച്ചാലോന്ന്..
ചുമ്മ മനുഷേനേ പ്രയാസപ്പെടുത്താനായിട്ട്... :)
കമന്റ് ഓപ്ഷന്‍ നിറുത്തുകല്ലേ?
അതോണ്ട് ഒന്നും എഴുതണില്ല. എന്തിനാ വെറുതേ?
;)
കൊടകര പുരാണത്തിനും മൊത്തം ചില്ലറക്കും സംഭവിച്ചേക്കാവുന്നത് ഒക്കെ എഴുതിയ ശോണിമ തന്നെയാണോ ഇത്? എന്താ എഴുത്തൊക്കെ നിറുത്തി കമന്‍റും കാത്തിരിക്കുന്നത്?
മറ്റേ ഗ്രൂപ്പ് എനിക്ക് കമന്റിടുന്നില്ലാന്ന് തോന്നുണൂ..അതോണ്ടാ ഇത്രെയ്ക്ക് കമന്റു കുറഞ്ഞത്
അല്ലെങ്കിലും കമന്റോരു ശല്യായ്‌രിക്‌ക്‍ണൂ സ്വതന്ത്ര്യ ബ്ലോഗിങ്ങിനു തടസ്സമാണീ കമന്റുകള്‍.മലയാള ബ്ലോഗിങ്ങിന്റെ വളര്‍ച്ചക്കും..കമന്റ് ഒപ്ഷന്‍ മലയാള ബ്ലോഗിങ്ങില്‍ നിന്നു തന്നെ നിരോധിക്കണം...
കമന്റ്
കമന്റ്
കമന്റ്
കമന്റ്
കമന്‍റൊരു കലയാണു്.
അതു് കൊലയല്ലെങ്കില്‍.
ആത്മഗതം. ഇത്രയും ഞാന്‍ കമന്‍റിയതിനു് എന്നെ ഏതെങ്കിലും ഗ്രൂപ്പു്...എനിക്കോറ്ക്കാന്‍ വയ്യേ..:)
ശോണിമയ്ക്കു വയസ്സ് 17 അല്ലെന്നു തീര്‍ച്ച്.
വര്‍മ്മകളെ വിളിച്ച് കളിക്കരുത്...വെവരമറിയും...
Nhanum ente blogil orupad comment expected but nobody mind it
Post a Comment